Tag: Indiayile Prethalayangal

  • ഒരു എന്‍ജിനിയര്‍ പറയുന്ന കഥകള്‍

    ഒരു എന്‍ജിനിയര്‍ പറയുന്ന കഥകള്‍

    അമ്മ പറഞ്ഞു തന്ന കഥകളിലൂടെ സ്വപ്നങ്ങള്‍ കണ്ടിരുന്ന കാലം. ആ യാത്രകള്‍ക്കൊടുവില്‍ എഴുത്തുകാരന്‍ എന്ന പേരു കൂടി ഒപ്പം കൂട്ടിയിരിക്കുന്നു ഈ ചെറുപ്പക്കാരന്‍. ആഗ്രഹം അത്രമേല്‍ ശക്തമാണെങ്കില്‍ സ്വപ്നങ്ങളൊക്കെ കൈക്കുമ്പിളിലേക്ക് എത്തിക്കാമെന്നു തെളിയിച്ചിരിക്കുന്നു തൃശൂര്‍ ഇരിങ്ങാലക്കുടക്കാരന്‍ കെ ഹരികുമാര്‍.